abrahaminte santhathikal New teaser
മമ്മൂട്ടി നായകനായെത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഡെറിക് എബ്രഹാമായെത്തുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് എന്‍ട്രിയും ടീസറില്‍ കാണാം. ചിത്രത്തിന്റെ മാസ് ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബോക്സ്‌ഓഫീസ് പ്രതീക്ഷകള്‍ നിലനിലര്‍ത്തുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.
#Mammootty #Abrahamintesanthathikal